ഉമ്മറ മുറ്റത്തെ
ചെമ്പകപ്പൂ
എന്നോട് പറഞ്ഞു....
"എന്റെ നറുമണം
നിനക്ക് വേണ്ടിയാണ്,,,
ഈ പരിശുദ്ധി-
നിന്നെ കുളിരണിയിക്കുമെങ്കില്‍
ഇതാ..
ഞാന്‍ എന്നെ
നിനക്ക്
നല്കുന്നു...."
ഒരു
ഗദ്ഗദത്തോടെ
ഞാന്‍ അവളെ പുണര്‍ന്നു
കണ്ണുനീര് സാക്ഷിയാക്കി
സ്വയം മൊഴിഞ്ഞു...
നിന്റെ സുഗന്ധവും
ശരീരവും
എനിക്കുള്ളതാണ്...
എങ്കിലും,,,നീ
എനിക്കായ്
സ്വയം സമര്‍പ്പിക്കുമ്പോള്‍...
വേദനയോടെ
നീ പുഞ്ചിരിച്ചാലും
നിന്നില്‍ നിന്നും
പൊഴിയുന്ന
ഓരോ തുള്ളി രക്തത്തിലും
നിശ്ചലമാകുന്നത്
എന്റെ
ഹൃദയമാണ്.
എപ്പൊഴും പുഞ്ചിരിക്കുന്ന എന്റെ ചെമ്പക പൂവിനായ്.....
ReplyDeleteനിന്റെ ആ ചെമ്പക പൂവിനെ എനിക്കും ഇഷ്ടമായി...
ReplyDeleteഎന്റെ ഹൃദയത്തിലെ ഈ ചെമ്പകപ്പൂവിനെ ഇഷ്ടപ്പെട്ടതിന് നന്ദി....
ReplyDeleteനീ പുഞ്ചിരിച്ചാലും
ReplyDeleteനിന്നില്‍ നിന്നും
പൊഴിയുന്ന
ഓരോ തുള്ളി രക്തത്തിലും
നിശ്ചലമാകുന്നത്
എന്റെ
ഹൃദയമാണ്.
ഇഷ്ടമായി
ഇഷ്ടായി ..
ReplyDeleteകൊള്ളാല്ലോ ദാസാ..ഈ ചെമ്പകപ്പൂവ്..!
ReplyDeleteവരികളിഷ്ടായി കേട്ടോ..
ആശംസകളോടെ..പുലരി
എന്റെ ചെമ്പകപ്പൂവിന്റെ മുഖത്തിപ്പോള്‍ നല്ലൊരു പുഞ്ചിരി...നന്ദി ..എല്ലാര്ക്കും....
ReplyDeleteനന്നായിട്ടുണ്ട്...ആശംസകള്‍...
ReplyDeletegud...................
ReplyDeleteആ പാവം പൂവിന്റെ പുഞ്ചിരിയില്‍ മറഞ്ഞിരിക്കുന്ന വേദന കാണുന്നുവല്ലോ.... കൊള്ളാം, ഇതിഷ്ടായി...
ReplyDeleteഈ പൂ എന്റെ സ്വന്തമാണ്,,,,,ഞാനെങ്ങനെ ഈ കണ്ണുനീര് കാണാതിരിക്കും....വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി..എല്ലാര്ക്കും...
ReplyDeleteനിന്നില്‍ നിന്നും
ReplyDeleteപൊഴിയുന്ന
ഓരോ തുള്ളി രക്തത്തിലും
നിശ്ചലമാകുന്നത്
എന്റെ
ഹൃദയമാണ്.
അത് മികച്ചത്.
കുമാരേട്ടോ....വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി,,,നമ്മുടെ ഒക്കെ ചുറ്റുമില്ലേ ഏതു പോലത്തെ ചെമ്പകപ്പൂ ....
ReplyDeleteനന്നായി-ആശംസകള്‍
ReplyDeletegud one etta!!!!:)
ReplyDeleteനന്നായിട്ടുണ്ട് ഈ ചെമ്പകപ്പൂവ്...
ReplyDeleteജ്യോ , കുഞ്ഞൂസ് വായിച്ചതിനും അഭിപ്രയമാരിയിച്ചതിനും നന്ദി... തുടര്‍ന്നും പ്രതീക്ഷിക്കുന്നു....
ReplyDeleteഅക്കു,,,,,, ഹോ,,,,നീയും വായിച്ചോ,,,,എന്നിട്ട് ചെമ്പകപ്പൂവിനെ ഇഷ്ടമായോ.....?
ReplyDeletedaaasaa...
ReplyDeleteenthaada namukke budhi nerathe thonnathirunnath..
എല്ലാത്തിനും അതിന്റെതായ സമയമുണ്ടെടാ സുനിലേ...
ReplyDeleteനഷ്ട പ്രണയത്തിന്റെ ചെമ്പക ഗന്ധം..
ReplyDeleteപ്രണയത്തിന്റെ മാസ്മരികത...
ReplyDelete